Showing posts with label പ്രണയം. Show all posts
Showing posts with label പ്രണയം. Show all posts

Thursday, June 13, 2024

പ്രണയ രോഗി

സ്നേഹം




ഒരു
ഭീരുവിന് സ്നേഹിക്കാനാവില്ല. സ്നേഹിക്കുക എന്നത് ധീരന്റെ ലക്ഷണമാണ്.
ഒരു
പുരുഷൻ പ്രേമത്തിൽ അകപ്പെടുന്നത് കണ്ണുകൾ കാരണമാണ്. സ്ത്രീയാകട്ടെ കാതുകൾകാരണവും.
എന്റെ
സൗന്ദര്യം കണ്ടിട്ടാണോ എന്നെ സ്സ്നേഹിക്കുന്നത്? അതോ സ്നേഹിക്കപ്പെടുന്നതാണോ എന്റെ സൗന്ദര്യത്തിനു കാരണം.?
ഒരു
ചുംബനം ഒരു കോമയോ, ചോദ്യചിഹ്നമോ, ആശ്ചര്യചിഹ്ന്മോ ആകാം, ഒരോ സ്ത്രീയും അത് തിരിച്ചറിയാൻ പഠിച്ചിരിക്കേണ്ടതാണ്.
സ്നേഹിക്കാൻ
ഞാൻ പഠിച്ചു. എന്നാൽ നിർത്താൻ എനിക്കറിയില്ല.
പ്രേമം
സ്വർഗ്ഗമാണ്. നരകവും. തോമസ് ഡെക്കർ ചെന്നാലും പ്രണയം തുരുമ്പിക്കുന്നില്ല ( റഷ്യൻ) പ്രണയം ഒരു
രോഗമാണെങ്കിൽ
ക്ഷമയാണ് ഔഷധം (ആഫ്രിക്കൻ)
പ്രണയമുള്ളിടത്ത്
അസൂയയുമുണ്ട് ( സ്കോട്ടിഷ്) പ്രണയം അന്തപുരങ്ങളിലും ചെറ്റകുടിലിലും തങ്ങും
പഴക്കം